Yahoo India Web Search

Search results

  1. .വി. വിജയൻ. മലബാർ സ്പെഷ്യൽ പോലീസ് എന്ന എം.എസ്.പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്.പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം രണ്ടാം തരം മുതലേ സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരീക്കോട്ടുള്ള ഹയർ എലിമെന്ററി സ്കൂളിൽ പഠിച്ചു.

  2. Mar 30, 2021 · .വി. വിജയൻ വിടപറഞ്ഞിട്ട് പതിനാറ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലായിരുന്നു വിജയന്റെ ജനനം. കുട്ടിക്കാലം മുതലേ രോഗങ്ങൾ വിജയനെ വേട്ടയാടിയിരുന്നതുകൊണ്ട് വൈകി മാത്രമാണ് സ്കൂളിൽചേർന്ന് പഠിക്കാൻ കഴിഞ്ഞത്.

  3. അനുസ്മരണം. The Saga of Dharmapuri, Infinity of Grace, The Legends of Khasak (ഫ്രഞ്ചിൽ Les Legendes de Khasak, ജർമ്മനിൽ Die Legenden von Khasak), OV Vijayan Selected Fiction. വിജയനു ലഭിച്ച പുരസ്‌കാരങ്ങൾ/അംഗീകാരങ്ങൾ.

    • o v vijayan in malayalam1
    • o v vijayan in malayalam2
    • o v vijayan in malayalam3
    • o v vijayan in malayalam4
    • o v vijayan in malayalam5
  4. Ottupulackal Velukkuty Vijayan (2 July 1930 – 30 March 2005), commonly known as O. V. Vijayan, was an Indian author and cartoonist, who was an important figure in modern Malayalam language literature.

  5. Mar 29, 2018 · അവൾ കാമുകിയായിരുന്നു, കവിയും. ഭാഷയിലെ വാക്കിലും, വാക്കിലെ അർഥത്തിലും വിശ്വാസം പോരാഞ്ഞ് പുതിയ വാക്കുകളും വാക്യങ്ങളും പ്രാർത്ഥനാപൂർവം നിർമ്മിച്ചെടുത്ത്, തന്റെ കാഴ്ചകളോടും തീർച്ചകളോടും ഏറ്റവും അടുത്തു നിൽക്കുന്ന വാക്യനിർമിതിയിൽ എഴുതി തീർത്ത ഖസാക്കിലാണ് കോപ്പിയടി എന്ന അശ്ലീലവാക്ക് ചേർത്തുവെച്ചത്.

  6. .വി.വിജയന്‍. മലയാള കഥാലോകത്തിലെ നവീനതയുടെ ഏറ്റവും പ്രമുഖനായ വക്താവ്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്നു മുഴുവന്‍ പേര്. 1930 ജൂലായ് 2ന് പാലക്കാട് വിളയന്‍ ചാത്തനൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു.

  7. Jul 2, 2020 · .വി. വിജയനെ ആദ്യം കാണുമ്പോൾ അന്തവും കുന്തവുമില്ലാത്ത പ്രീഡിഗ്രിക്കാരൻ ചെക്കനായിരുന്നു ഞാൻ. പാലക്കാട് വിക്ടോറിയ കോളജിൽ നിന്ന് നാലു കിലോമീറ്ററോളം നട്ടുച്ചവെയിലിൽ സൈക്കിൾ ചവിട്ടി വിയർത്തുകുളിച്ചാണ് കൽപാത്തിയിൽ വിജയന്റെ സഹോദരി ശാന്തടീച്ചറുടെ വീട്ടിലെത്തുന്നത്.