Yahoo India Web Search

Search results

  1. Find 42 quotes and captions by Madhavikutty, a Malayalam poet and writer, on love, life, and nature. Share them on Instagram and tag @writerclubs.in.

  2. May 31, 2024 · പക്ഷേ ധൈര്യപ്പെട്ടിട്ടില്ല. ആ പിറവി മലയാളത്തെ മാറ്റി മറിക്കുവാൻ പോകുന്ന ഒന്നാണെന്ന് നാലപ്പാട്ട് തറവാട്ടിലെ ആരും കരുതിട്ടുണ്ടാകില്ല. ആത്മസംതൃപ്തിയുടെ തീരങ്ങള്‍ തേടി തിരിച്ചു കിട്ടാത്ത സ്‌നേഹത്തിലൂടെ അലഞ്ഞ ആ പ്രണയസാഗരം, ബാക്കിയാക്കി പോയത് ഉന്മാദികളായ ഒരു കൂട്ടം വായനക്കാരെയാണ്.

  3. May 31, 2024 · 31 May, 2024. 'ഓരോ പ്രിയപ്പെട്ട മിത്രവും മരിക്കുമ്പോള്‍ ഞാന്‍ ഞാന്‍ മരണത്തോടു കൂടുതല്‍ അടുക്കുന്നു. മരണം പ്രിയപ്പെട്ടവളായി മാറുന്നു. സ്‌നേഹിതകളില്‍ സ്‌നേഹിത. ബന്ധുക്കളില്‍ ബന്ധു' 'ഉള്ളില്‍ സ്‌നേഹമുണ്ട് പ്രകടിപ്പിക്കാനറിയില്ല എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ശവകുടീരത്തില്‍ വന്ന് പൂവിട്ടാല്‍ ഞാനറിയുമോ?'

  4. Kamala Surayya (born Kamala; 31 March 1934 – 31 May 2009), popularly known by her one-time pen name Madhavikutty and married name Kamala Das, was an Indian poet in English as well as an author in Malayalam from Kerala, India.

  5. Mar 31, 2009 · Quotes by Madhavikutty (?) “എന്റെ മുത്തശ്ശിയുടെ വീട്ടില്‍. പണ്ട് ചുവരില്‍ ഫ്രെയിം തൂക്കിയ. തവിട്ട് നിറമുള്ള. കുറച്ച് ഫോട്ടോകളുണ്ടായിരുന്നു. എപ്പോഴെങ്കിലും അതിലൊരെണ്ണം. ഞാനൊന്ന് പൊക്കി നോക്കി. അപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്ന്. വാലുയര്‍ത്തും,കുത്തിക്കെട്ടിയാല്‍. നന്നായി വേദനിക്കും കേട്ടോ. മുത്തശ്ശി വിളിച്ചു പറഞ്ഞു. അവറ്റയുടെ ഉള്ളില്‍ വിഷമാണേയ്.

    • (15.5K)
    • March 31, 2009
    • March 31, 1934
  6. Oct 15, 2018 · അക്ഷരങ്ങളിലും കാഴ്‌ചയിലും അവർക്ക് ഒരു റാണീരൂപമായിരുന്നു. മാധവിക്കുട്ടിയുടെ കുപ്പിവളസ്‌നേഹവും വലിയപൊട്ടും അലസമായി അഴിച്ചിട്ട കാർകൂന്തലും വലിയകമ്മലും പട്ടുസാരിച്ചന്തവും എന്നെ പിന്നെയും പിന്നെയും അവരുടെ ആരാധികയാക്കി. വള്ളുവനാടൻ ഭാഷയുടെ ശുദ്ധിയുള്ള പുന്നയൂർക്കുളം ഒരു കാണാമോഹമായി എന്നും ഉള്ളിലുണ്ടായിരുന്നു.

  7. പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ